തിരുവനന്തപുരം: രാജ്ഭവനുകളുടെ പ്രവർത്തനച്ചെലവുകൾക്കായി സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കാൻ ഒരുങ്ങുന്നു. നിലവിൽ ഗവർണറുടെ അലവൻസ്, യാത്ര, ജീവനക്കാരുടെ ശമ്പളം, പെൻഷൻ, അതിഥി സൽക്കാരം, ദൈനംദിന ചെലവുകൾ എന്നിവയെല്ലാം സംസ്ഥാന സർക്കാരുകളാണ് വഹിക്കുന്നത്. ......
88.16 മീറ്റർ എറിഞ്ഞ് പാരീസ് ഡയമണ്ട് ലീഗില് നീരജ് ചോപ്ര ചാമ്ബ്യനായി
ആദ്യ ത്രോയിലാണ് നീരജ് ഈ ദൂരം കണ്ടെത്തിയത്.
ജർമനിയുടെ ജൂലിയൻ വെബർ (87.88 മീറ്റർ) രണ്ടാമതെത്തി. ബ്രസീലിന്റെ ലൂയിസ് മൗറീഷ്യോ ഡാ സില്വ 86.62 മീറ്റർ ദൂരം എറിഞ്ഞ് മൂന്നാം സ്ഥാനം നേടി. ......
ചെന്നൈ, ജൂൺ 21 – സ്ത്രീകളുടെ സ്വയംഭരണാവകാശം ഉയർത്തിപ്പിടിച്ച് മദ്രാസ് ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു. പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ ഭർത്താവിന്റെ അനുവാദമോ ഒപ്പോ നിർബന്ധമല്ലെന്ന് കോടതി വ്യക്തമാക്കി. ......
കേരളത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും സംസ്ഥാന സർക്കാരും തമ്മിൽ 'ഭാരതാംബ'യുടെ ചിത്രം സംബന്ധിച്ച വിഷയത്തിൽ നിയമപോരാട്ടത്തിലേക്ക് നീങ്ങുന്നു. രാജ്ഭവനിലെ ഔദ്യോഗിക പരിപാടികളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ സർക്കാർ നിയമനടപടിക്കൊരുങ്ങുകയാണ്. ......

Thiruvananthapuram, June 21:
In a progressive move aimed at deepening constitutional awareness among young minds, the Kerala state government has announced a key update to its high school social science curriculum — the introduction of a detailed chapter on the role and responsibilities of the Governor in the Indian constitutional framework.
The new chapter, titled “The Constitution and Its Institutions,” will not only cover the basics of the Indian Constitution and key institutions like the President, Prime Minister, Parliament, and the Supreme Court, but also dedicate significant focus to the constitutional position of the Governor — a topic often underexplored in school education.
Why the Governor?
As per the Indian Constitution, the Governor serves as the constitutional head of the state — a role that includes granting assent to bills, summoning and proroguing the legislative assembly, assessing government majority, initiating judicial appointments, and forwarding recommendations for action. By introducing this content, the government aims to ensure that students develop a foundational understanding of how various branches of governance function, including the federal structure and Centre-State relations.
The curriculum will also delve into the dynamic between the Governor and the Chief Minister, an area often marked by institutional friction. ......
തിരുവനന്തപുരം, ജൂൺ 21: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ പുതിയൊരു മാറ്റത്തിന് കളമൊരുങ്ങുന്നു. ഹൈസ്കൂൾ തലത്തിലെ സാമൂഹ്യശാസ്ത്ര പാഠ്യപദ്ധതിയിൽ ഗവർണറുടെ ഭരണഘടനാപരമായ ചുമതലകളും ഉദ്യോഗാവകാശങ്ങളും ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ......
മലപ്പുറത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കുകയും ഗർഭഛിദ്രം നടത്തുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം മങ്ങാട്ടുപുലത്തെ കല്ലൻകുന്നൻ മുഹമ്മദ് ഫാരിഷ്(29)ആണ് പിടിയിലായത്. ......
കുവൈറ്റിൽ മലയാളി യുവതി അന്തരിച്ചു. കാസർകോട് നീലേശ്വരം പള്ളിക്കര സ്വദേശിനി ഡോ. നിഖില പ്രഭാകരൻ (36) ആണ് മരിച്ചത്.......
ഇറാനിലെ ആണവകേന്ദ്രങ്ങൾ ആക്രമിക്കരുതെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര ആണവോർജ ഏജൻസി. ആണവകേന്ദ്രങ്ങൾ ആക്രമിച്ചാൽ അണുവികിരണമായിരിക്കും ഫലമെന്നും അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ) തലവൻ റഫാൽ ഗ്രോസി ചൂണ്ടിക്കാട്ടുന്നു. ......